You Searched For "ഹിരണ്‍ദാസ് മുരളി"

സ്വഭാവ വൈകൃതത്തിലൂടെ വേടന്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതിക്കാരി; കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയെന്നും വാദം; വിവാഹ വാഗ്ദാനം നല്‍കി യുവഡോക്ടറെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് റാപ്പര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം ഇങ്ങനെ
പുലി പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി; അച്ഛനും അമ്മയും ഇട്ട ഹിരണ്‍ ദാസ് മുരളിയെന്ന പേര് ചര്‍ച്ചയാക്കതെ സ്വയം തിരഞ്ഞെടുത്തത് വേടന്‍ എന്ന് പേര്; അപരനാമം അന്വര്‍ത്ഥമാക്കും വിധം മൃഗവേട്ടയില്‍ കുടുങ്ങി പാട്ടുകാരന്‍ വേടന്‍! ന്യൂജെന്നെ ഇളക്കി മറിക്കും പാട്ടുകാരന്‍ അഴിക്കുള്ളിലാകാന്‍ സാധ്യത കൂടുതല്‍; കുമ്പിടിയെ കിട്ടിയില്ലെങ്കില്‍ വേടന്‍ കുടുങ്ങും